എല്ലാം മറന്ന്, അവര്‍ ഉല്ലസിച്ചു പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി പഠന ഉല്ലാസ യാത്ര നടത്തി
ഇരിങ്ങാലക്കുട ബിആര്‍സിയുടെ ആഭിമുഖ്യത്തില്‍ ഭിന്നശേഷി കുട്ടികള്‍ക്കായി സംഘടിപ്പിച്ച പഠനഉല്ലാസയാത്രയില് പങ്കെടുത്തവര്‍.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ബിആര്‍സിയുടെ ആഭിമുഖ്യത്തില്‍ ഭിന്നശേഷി കുട്ടികള്‍ക്കായി പഠനഉല്ലാസയാത്ര നടത്തി. 18 ഭിന്നശേഷി കുട്ടികളും, രക്ഷിതാക്കളും പങ്കെടുത്ത ഉല്ലാസ യാത്ര ചാവക്കാട് ഫാം വില്ല യിലേക്കാണ് പോയത്. ബിആര്‍സി ഇരിങ്ങാലക്കുടയിലെ ബിപിസി കെ.ആര്. സത്യപാലന് ഫ്ലാഗ് ഓഫ് ചെയ്തു. മൃഗങ്ങളും പക്ഷികളും പരിപാലിക്കപ്പെടുന്ന ഫാം വില്ല എന്ന സ്ഥലം കുട്ടികളും രക്ഷിതാക്കളും ഒരു പോലെ ആസ്വാദിച്ചു.

രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍
ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി