പൂമംഗലം പഞ്ചായത്തില്‍ ഫസ്റ്റ് എയ്ഡ് ബോക്സ് വിതരണം ചെയ്തു
May 20, 2025
പൂമംഗലം പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുള്ള ഫസ്റ്റ് എയ്ഡ് ബോക്സ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി നിര്‍വഹിക്കുന്നു.
Social media
പൂമംഗലം: പൂമംഗലം പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പ്രവൃത്തി സ്ഥലത്തേക്കുള്ള ഫസ്റ്റ് എയ്ഡ് ബോക്സ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കവിത സുരേഷ് അധ്യക്ഷത വഹിച്ചു.