ഇരിങ്ങാലക്കുട: ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂളില്‍ പ്ലസ് ടു പരീക്ഷയില്‍ (ഐ.എസ്.സി) 98.25 വിജയശതമാനം നേടിയ ഇര്ഫാന് മയൂഫ് സ്കൂള്‍ ടോപ്പര്‍ ആയി. ഇരിങ്ങാലക്കുട ആസാദ് റോഡ് സ്വദേശി ഏറച്ചന്‍ വീട്ടില്‍ മയൂഫ് മുഹമ്മദലി- തനൂജ മയൂഫ് ദമ്പതികളുടെ മകനാണ് ഇര്ഫാന് മയൂഫ്.