ഇരിങ്ങാലക്കുട സിഎംഎസ് എല്‍പി സ്കൂളിന്റെ 141-ാം വാര്‍ഷികാഘോഷം
ഇരിങ്ങാലക്കുട സിഎംഎസ് എല്‍പി സ്കൂളിന്റെ 141-ാം വാര്‍ഷികാഘോഷം ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ചിന്താ ധര്മ്മരാജന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സിഎംഎസ് എല്‍പി സ്കൂളിന്റെ 141-ാം വാര്‍ഷികാഘോഷം ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ചിന്താ ധര്മ്മരാജന് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ കോപ്പറേറ്റ് മാനേജര്‍ ഫാ. ജോണ്സണ് ഇ. ജോര്‍ജ് അധ്യക്ഷത വഹിച്ചു. നാഷണല്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ ഫോര്‍ട്ടീന്‍ വിഭാഗത്തില്കേരള ടീമിനുവേണ്ടി കളിച്ച പൂര്‍വ വിദ്യാര്‍ഥി ടി.എസ്. ദയയെ ചടങ്ങില്‍ ആദരിച്ചു. ഫാ. വിജീഷ് പുളിപറമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. പ്രധാനധ്യാപിക ഷൈജി ആന്റണി, എസ്എസ്ജി പ്രസിഡന്റ് പി.ടി. ജോര്‍ജ്, ഒഎസ്എ പ്രസിഡന്റ് കുര്യന് ജോസഫ്, ഫാ. സാം മാത്യു, കെ.ആര്. സത്യപാലന്, കുഞ്ഞുമോള്‍, പിടിഎ പ്രസിഡന്റ് സജീന ദില്‍സണ്‍, ഐസക് സാം, അലീഷാ സോണി, ആരവ് വി. അഭിലാഷ് എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ ഫുട്ബോൾ: ക്രൈസ്റ്റ് കോളേജ് ജേതാക്കൾ
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു