താണിശേരി എല്‍എഫ് എല്‍പി സ്കൂളില്‍ ലോക പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു
താണിശേരി എല്‍എഫ് എല്‍പി സ്കൂളില്‍ നടന്ന പരിസ്ഥിതി ദിനാഘോഷം.
ഇരിങ്ങാലക്കുട: ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി എല്‍എഫ് എല്‍പി താണിശേരി സ്കൂളില്‍ പ്രധാന അധ്യാപിക വിമി വിന്‍സന്റ് അധ്യാപിക ഡെല്‍ഫി ഡേവിഡ് പരിസ്ഥിതിദിന സന്ദേശം നല്കി. കുട്ടികള്‍ വിവിധതരം ചെടികള്‍ നടുകയും പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. കുട്ടികളെല്ലാവരും സേവ് ദ നേച്ചര്‍ എന്ന ടീമിനെ ആസ്പദമാക്കി ചിത്രരചന നടത്തുകയും സ്കിറ്റ് അവതരിപ്പിക്കുകയും ചെയ്തത് കുട്ടികള്‍ക്ക് പരിസ്ഥിതിയുടെ പ്രാധാന്യത്തെക്കുറിച്ച് മനസിലാക്കുവാന്‍ സാധിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് വിപണനം; ഇരിങ്ങാലക്കുടയില്‍ സ്കൂള്‍ ബസ് ഡ്രൈവര്‍ പിടിയില്‍
കനത്ത മഴയില്‍ മരം വീണ് സ്കൂട്ടര്‍ യാത്രികന് മരിച്ചു
ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബില്‍ പരിസ്ഥിതിദിനം ആഘോഷിച്ചു
പടിയൂര്‍ പഞ്ചായത്തിലെ വിദ്യാലയങ്ങളില്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു
ജെസിഐ ഇരിങ്ങാലക്കുട പരിസ്ഥിതിദിനാചരണം നടത്തി