പൊറത്തിശേരി മഹാത്മാ സ്കൂള്‍ ഓള്‍ഡ് സ്റ്റുഡന്റ്സിന്റെ ആഭിമുഖ്യത്തില്‍ അനുമോദന സദസും പഠനോപകരണങ്ങളുടെ വിതരണവും നടത്തി
പൊറത്തിശേരി മഹാത്മാ സ്കൂള്‍ ഓള്‍ഡ് സ്റ്റുഡന്റ്സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുമോദന സദസും പഠനോപകരണങ്ങളുടെ വിതരണവും അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
പൊറത്തിശേരി: പൊറത്തിശേരി മഹാത്മാ സ്കൂള്‍ ഓള്‍ഡ് സ്റ്റുഡന്റ്സിന്റെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദന സദസും പഠനോപകരണങ്ങളുടെ വിതരണവും നടത്തി. അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഷാജി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക ബിന്ദു, വാര്‍ഡ് കൗണ്‍സിലര്‍മാരായ വിനിത, സിന്ധു ഗിരീഷ്, അശ്വതി, പിടിഎ പ്രസിഡന്റ് കാര്‍ത്തിക എന്നിവര്‍ സംസാരിച്ചു. പേഴ്സണല്‍ സെക്രട്ടറി ജയദേവന് രാമന്‍കുളത്ത് സ്വാഗതവും ട്രഷറര്‍ സന്തോഷ് ബാബു നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്രൈസ്റ്റ് കോളജില്‍ വിഭവസമൃദ്ധമായി മെഗാസദ്യ
വിയര്‍പ്പിന്റെ വിലയ്ക്കായി പൊരിവെയിലത്ത് നിരാഹാരം; കര്‍ഷകന്റെ സമരത്തിന് ഒടുവില്‍ ഫലം
ഇരിങ്ങാലക്കുട കത്തീഡ്രല്‍ കെസിവൈഎം റൂബി ജൂബിലി സമാപനം നടത്തി
സമുദായത്തിന്റെയും സമൂഹത്തിന്റേയും ചൈതന്യമാണ് കത്തോലിക്ക കോണ്‍ഗ്രസ്; ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ആളൂര്‍ പഞ്ചായത്തില്‍ കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു
കാറളം പഞ്ചായത്തില്‍ കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു