മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന് സഹകരണ ദിനാഘോഷം നടത്തി
മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സഹകരണ ദിനാഘോഷം സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സഹകരണ ദിനാഘോഷം സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് ടി.കെ. ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ പി. രാമചന്ദ്രന്, നഗരസഭ വൈസ് ചെയര്പേഴ്സന് ചിന്താ ധര്മരാജന് എന്നിവര്‍ മുഖ്യാതിഥികളായി. അസി. രജിസ്ട്രാര്‍ ജനറല്‍ ബിജു ഡി. കുറ്റിക്കാട്ട്, സംസ്ഥാന സഹകരണ യൂണിയന് ബോര്‍ഡ് അംഗം ലളിതാ ചന്ദ്രശേഖരന്, അസി. ഡയറക്ടര്‍ എസ്. സിന്ധു, വിവിധ സഹകരണ ബാങ്ക് പ്രസിഡന്റുമാരായ എന്‍.ജി. സന്തോഷ്കുമാര്‍, രാജു തളിയപറമ്പില്‍, സി.ബി. സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന സെമിനാറില്‍ കോ ഓപ്പറേറ്റീവ്സ് ഫോര്‍ എ പീസ്ഫുള് വേള്‍ഡ് എന്ന വിഷയത്തില്‍ കെ.കെ. സുനില്‍കുമാര്‍ വിഷയാവതരണം നടത്തി. കെ.സി. ജെയിംസ് മോഡറേറ്ററായി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിജയോത്സവവും പ്രവേശനോത്സവവും
സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മെറിറ്റ് ഡേ സംഘടിപ്പിച്ചു
കുട്ടികള്‍ക്കും മറ്റും വില്‍പ്പന നടത്താന്‍ സൂക്ഷിച്ച കഞ്ചാവുമായി പ്രതി പിടിയില്‍
മൂല്യാധിഷ്ഠിത പരിശീലനമാണ് കത്തോലിക്കാ സഭാ സ്ഥാപനങ്ങളില്‍: മാര്‍ പോളി കണ്ണൂക്കാടന്‍
എസ്എന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ പ്രവേശനോത്സവം
ഡോ. കെ.ജെ. വര്‍ഗീസിന് ഇന്തൊനേഷ്യന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം