വിശ്വകര്‍മ്മ; ഓണാഘോഷവും കുടുംബസംഗമവും നടത്തി
വിശ്വകര്‍മ്മ സുവര്ണകാര് ധര്‍മ്മ സംസ്ഥാപന സംഘം ഇരിങ്ങാലക്കുട ശാഖയുടെ ഓണാഘോഷവും കുടുംബസംഗമവും അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: വിശ്വകര്‍മ്മ സുവര്ണകാര് ധര്‍മ്മ സംസ്ഥാപന സംഘം ശാഖയുടെ ഓണാഘോഷവും കുടുംബസംഗമവും അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ.ആര്. പ്രകാശന് അധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയര്മാന് കെ.കെ. സുബ്രഹ്മണ്യന് മുഖ്യപ്രഭാഷണം നടത്തി. നഗരസഭാധ്യക്ഷന്‍ എം.പി. ജാക്സണ് മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ശശികുമാര്‍ കൂനത്തറ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. സംസ്ഥാന ട്രഷറര്‍ ഇ.ബി. വിജയന്, വി.സി. മനോജ്കുമാര്‍, വി.എ. സുഭാഷ്, പ്രകാശന് ആളൂര്‍, ഇ.എ. ദിനേഷ്, എന്‍.കെ. സന്തോഷ്, എം.ബി. പ്രകാശന്, ഗൗരി എസ്. രാജ് എന്നിവര്‍ പ്രസംഗിച്ചു. വ്യക്തിഗത മികവ് നേടിയ ബിസിനസ്മാന് നന്ദനന്‍ ശങ്കരമംഗലത്ത്, ബ്ലോക്ക് പഞ്ചായത്തംഗം ഗീത മനോജ്, കഥക് നൃത്താധ്യാപിക ശരണ്യ സഹസ്ര, ആയൂര്‍വേദ ഡോക്ടര്‍ വിഷ്ണുപ്രിയ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
കള്ളുഷാപ്പ് മാറ്റിസ്ഥാപിക്കണം; പൊറത്തിശേരി വീ വണ്‍ നഗര്‍ നിവാസികളുടെ സമരം 18 ാം വാരത്തിലേക്ക്
ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം
തളിയക്കോണം ബാപ്പുജി സ്റ്റേഡിയം; നിര്‍മാണം പൂര്‍ത്തിയായില്ല
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
ട്രാന്‍സ്ഫോര്‍മര്‍ പുനഃസ്ഥാപിക്കാത്തത്; തെക്കുംപാടത്തെ കര്‍ഷകര്‍ ദുരിതത്തില്‍
1 thought on “വിശ്വകര്‍മ്മ; ഓണാഘോഷവും കുടുംബസംഗമവും നടത്തി”