ആംഗന്‍ മിലന് സേവാ പരിപാടി സംഘടിപ്പിച്ചു
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രസേവനത്തിന്റെ 25 വര്‍ഷങ്ങള്‍ സേവാ സങ്കല്പ് അഭിയാന്റെ ഭാഗമായി നടത്തിവരുന്ന ആംഗന്‍ മിലന് സേവാ പരിപാടിയോടനുബന്ധിച്ച് കാരുകുളങ്ങര 144 ാം നമ്പര്‍ അങ്കണവാടിയില്‍ കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ വിതരണം ചെയ്യുന്നു.
ഇരിങ്ങാലക്കുട: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രസേവനത്തിന്റെ 25 വര്‍ഷങ്ങള്‍ സേവാ സങ്കല്പ് അഭിയാന്റെ ഭാഗമായി നടത്തിവരുന്ന ആംഗന്‍ മിലന് സേവാ പരിപാടിയോടനുബന്ധിച്ച് കാരുകുളങ്ങര 144 ാം നമ്പര്‍ അങ്കണവാടിയിലെ അധ്യാപികയെയും ഹെല്‍പ്പറെയും ആദരിച്ചു. കൗണ്‍സിലര്‍ സ്മിത കൃഷ്ണകുമാറാണ് അധ്യാപിക മിനി ജോയ്, ഹെല്‍പ്പര്‍ ഉഷ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചത്. തുടര്‍ന്ന് കുട്ടികള്‍ക്കും അമ്മമാര്‍ക്കും വയോജനങ്ങള്‍ക്കും മധുര പലഹാരങ്ങളും കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങളും വിതരണം ചെയ്തു. ജില്ലാ മീഡിയ കണ്‍വീനര്‍ രമേശ് അയ്യര്‍, ജില്ലാ സെക്രട്ടറി റിമ പ്രകാശ്, ബിമല്‍, മോഹനന് മുളങ്ങാടന്‍, മുരളി പൊതുവാള്, സുരേഷ്, ഗോപിനാഥ്, പ്രജീഷ്, ലീന ഗിരീഷ്, സുനില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ ഫുട്ബോൾ: ക്രൈസ്റ്റ് കോളേജ് ജേതാക്കൾ
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു