ബികോം ബാച്ചിലെ വിദ്യാര്‍ഥികള്‍ ഔഷധോദ്യാനത്തിലേക്കു തൈകള്‍ നല്കി
ഇരിങ്ങാലക്കുട: അന്യം നിന്നും പോകുന്ന ഔഷധ സസ്യങ്ങളുടെ പ്രാധാന്യം മനസിലാക്കി അവയെ സംരക്ഷിക്കേണ്ട ആവശ്യഗത തിരിച്ചറിഞ്ഞു ക്രൈസ്റ്റ് കോളജിലെ 1988-91 ബികോം ബാച്ചിലെ പൂര്‍വ വിദ്യാര്‍ഥികള്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ ഔഷധസസ്യ ഉദ്യാനം ഉണ്ടാക്കുന്ന പദ്ധതിയിലേക്കു തൈകള്‍ നല്കി. ലക്ഷ്മിതരുവിന്റെ തൈകള്‍ കോളജ് വൈസ് പ്രിസിപ്പല്‍ ഫാ. ജോയ് പീന്നീക്കപ്പറമ്പിലിനു നല്കി കൊണ്ടു പദ്ധതി ഉദ്ഘാടനം ചെയ്തു.

സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഉപഘടകമായ ലിറ്റില്‍ മാസ്റ്റേഴ്സ് പ്രോഗ്രാം ഉദ്ഘാടനം നടത്തി
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദൈവാലയത്തില്‍ നടന്ന തിരുനാള്‍ പ്രദിക്ഷിണം
എം.ഓ. ജോണ്‍ അനുസ്മരണം
കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക ആഘോഷവും കുടുംബസംഗമവും
പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കണ്വെന്ഷന്
സെന്റ് ജോസഫ്സ് കോളജ്- യുഎഇ ചാപ്റ്റര്‍ പൂര്‍വ വിദ്യാര്‍ഥിനി സംഗമം