ഇംഗ്ലീഷ് സാഹിത്യത്തില് കെ.കെ. സോണിമ ഡോക്ടറേറ്റ് നേടി
ഇരിങ്ങാലക്കുട: കാലിക്കട്ട് സര്വകലാശാലയില് നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില് ഡോക്ടറേറ്റ് നേടിയ കെ.കെ. സോണിമ. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്. കോഴിക്കോട് കൊളത്തറ കണ്ണംകണ്ടാരി പരേതനായ സഹദേവന്റെയും മാധുരീയുടെയും മകളാണ്. ഭര്ത്താവ് ഇരിങ്ങാലക്കുട ലോട്ടറി സബ് ഓഫീസര് ജിതിന്.

അതിനൂതനമായ ഗ്രാഫിന് അധിഷ്ഠിത സോളിഡ് ഡ്രൈ ലൂബ്രിക്കന്റുമായി കേരള സ്റ്റാര്ട്ടപ്പ്
സെന്റ് ജോസഫ്സ് കോളജില് ശില്പശാല സംഘടിപ്പിച്ചു
സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഉപഘടകമായ ലിറ്റില് മാസ്റ്റേഴ്സ് പ്രോഗ്രാം ഉദ്ഘാടനം നടത്തി
വല്ലക്കുന്ന് സെന്റ് അല്ഫോന്സ ദൈവാലയത്തില് നടന്ന തിരുനാള് പ്രദിക്ഷിണം
ഗിഫ്റ്റഡ് ചില്ഡ്രന് പ്രോഗ്രാം നടത്തി
ക്രൈസ്റ്റ് കോളജില് ഏകദിന പ്രഭാഷണം സംഘടിപ്പിച്ചു