സ്കൂട്ടറില്‍ മദ്യവില്പന; മധ്യവയസ്കന് അറസ്റ്റില്‍, പത്ത് ലിറ്റര്‍ മദ്യവും പിടിച്ചെടുത്തു
ഇരിങ്ങാലക്കുട: സ്കൂട്ടറില്‍ മദ്യവില്പന നടത്തിയ എടതിരിഞ്ഞി സ്വദേശി അറസ്റ്റില്‍. എടതിരിഞ്ഞി വില്ലേജിലെ കാക്കാതിരുത്തി കൈമാപറമ്പില്‍ വീട്ടില്‍ സന്തോഷ് ( 55 ) നെയാണ് സ്കൂട്ടറില്‍ മദ്യവില്‍പ്പന നടത്തി വരവേ ഇരിങ്ങാലക്കുട റെയ്ഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ പി ആര് അനുകുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 10 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും പിടിച്ചെടുത്തു. അന്വേഷണ സംഘത്തില്‍ ഉദ്യോഗസ്ഥരായ കെ. ഡി. മാത്യു, സന്തോഷ്. എ, ബിന്ദുരാജ്. വി വി , ശോബിത്, ഡ്രൈവര്‍ സുധീര്‍ എന്നിവരും ഉണ്ടായിരുന്നു.

ഇരിങ്ങാലക്കുട മാരകമയക്കു മരുന്നായ എംഡിഎംഎ യുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍
ഹിന്ദു ഐക്യവേദി പ്രതിഷേധം
യുവാവിന്റെ നാലു പവന് തൂക്കം വരുന്ന സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ പ്രതിയായ വയോധിക അറസ്റ്റില്‍
വ്യാജ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിഗ്; 49,64,430 രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
ആനീസിനെ കൊന്നതാര്?അരും കൊല നടന്നിട്ട് ഇന്നേക്ക് ആറ് വര്‍ഷം, പ്രതികള്‍ ഇന്നും കാണാമറയത്ത്