വേളൂക്കര ഗ്രാമപ്പഞ്ചായത്തിലെ സ്നേഹദീപം ക്ലബ്ബിന്റെ വാര്‍ഷികം ആഘോഷിച്ചു
വേളൂക്കര: വേളൂക്കര ഗ്രാമപ്പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ സ്നേഹദീപം ക്ലബ്ബിന്റെ വാര്‍ഷികം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശശികുമാര്‍ ഇടപ്പുഴ മുഖ്യാതിഥിയായിരുന്നു. വാര്‍ഡ് മെമ്പര്‍ വിന്‍സെന്റ് കാനംകുടം, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ശശി അക്കപ്പിളി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഹിന്ദു ഐക്യവേദി പ്രതിഷേധം
പൂമംഗലം പഞ്ചായത്ത് ഹരിത കര്‍മ്മസേനാംഗങ്ങള്‍ക്ക് ട്രോളി വിതരണം ചെയ്തു
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
പൂമംഗലം പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കളിസ്ഥലം ഉദ്ഘാടനം ചെയ്തു
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി