കത്തീഡ്രല്‍ മാതൃവേദിയുടെ നേതൃത്വത്തില്‍ മാതൃസംഗമം അമ്മക്കിളിക്കൂട് നടത്തി
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ മാതൃവേദിയുടെ നേതൃത്വത്തില്‍ അര്‍ധദിന സെമിനാര്‍ നടത്തി. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കത്തീഡ്രല്‍ വികാരി റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ഗ്ലിഡിന്‍ പഞ്ഞിക്കാരന്‍ അനുഗ്രഹപ്രഭാഷണം നടത്തി. അസിസ്റ്റന്റ് വികാരിമാരായ ഫാ. ഹാലിറ്റ് തുലാപറമ്പന്‍, ഫാ. ജോസഫ് പയ്യപ്പിള്ളി, കത്തീഡ്രല്‍ ട്രസ്റ്റി ജോമോന് തട്ടില്‍ മണ്ടി എന്നിവര്‍ സന്നിഹിതരായിരുന്നു. പ്രവീണ്‍ ചിറയത്ത് ക്ലാസ് നയിച്ചു. ജനറല്‍ കണ്‍വീനര്‍ റോസിലി പോള്‍ തട്ടില്‍, പ്രസിഡന്റ് ബേബി ജോസ് കാട്ടഌ സെക്രട്ടറി പുഷ്പം റാഫേല്‍ കടങ്ങോട്ട് എന്നിവര്‍ മാതൃസംഗമത്തിന് നേതൃത്വം നല്കി.

ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല്‍ മേരി എബിന്
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദൈവാലയത്തില്‍ നടന്ന തിരുനാള്‍ പ്രദിക്ഷിണം
ഗള്‍ഫ് നാടുകളിലെ സിറോ മലബാര്‍ അപ്പസ്തോലിക് വിസിറ്റര്‍ മോണ്‍. ജോളി വടക്കനെ അനുമോദിച്ചു
ഹിന്ദു ഐക്യവേദി പ്രതിഷേധം
ഇര തേടിയെത്തിയ ദേശാടനപക്ഷികള്‍
പറപ്പൂക്കര സെന്റ് ജോണ്‍ നെപുംസ്യാന്‍ ദേവാലയത്തില്‍ തിരുനാള്‍ നാളെ