ബാസ്കറ്റ് ബോള്‍ മത്സരത്തില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഡി സോണ്‍ ചാമ്പ്യന്മാരായി
October 14, 2024
Social media
ഇരിങ്ങാലക്കുട: കാലിക്കറ്റ് യൂണിവേഴ്സിറ്റി ബാസ്കറ്റ് ബോള്‍ മത്സരത്തില്‍ ഡി സോണ്‍ ചാമ്പ്യന്മാരായ ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട. മത്സരത്തില്‍ കേരള വര്‍മ രണ്ടാം സ്ഥാനവും സഹൃദയ കോളജ് മൂന്നാം സ്ഥാനവും നേടി.