ക്രൈസ്റ്റ് കോളജില്‍ പൈതൃക ടൂറിസത്തിലൂടെയുള്ള യാത്ര സെമിനാര്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ചരിത്ര വിഭാഗം പൈതൃക ടൂറിസത്തിലൂടെയുള്ള യാത്ര എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഫാ. ജോസ് തെക്കന്‍ സെമിനാര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ കോഴിക്കോട് മുക്കം എംഎഎംഒ കോളജിലെ ചരിത്ര വിഭാഗം അസോ. പ്രഫസര്‍ ഡോ. എം.എ. അജ്മല്‍ മുയീന്‍ പൈതൃക ടൂറിസത്തിന്റെ സാധ്യതകളെക്കുറിച്ചും സമകാല പ്രവണതകളെക്കുറിച്ചും സംസാരിച്ചു. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചരിത്ര വിഭാഗം അധ്യക്ഷ ഡോ.വി. ശ്രീവിദ്യ, ഹോട്ടല്‍ മാനേജ്മെന്റ് അധ്യക്ഷന്‍ പയസ് ജോസഫ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

അതിനൂതനമായ ഗ്രാഫിന് അധിഷ്ഠിത സോളിഡ് ഡ്രൈ ലൂബ്രിക്കന്റുമായി കേരള സ്റ്റാര്‍ട്ടപ്പ്
സെന്റ് ജോസഫ്സ് കോളജില്‍ ശില്പശാല സംഘടിപ്പിച്ചു
ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാം നടത്തി
ക്രൈസ്റ്റ് കോളജില്‍ ഏകദിന പ്രഭാഷണം സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജിലെ ഫിസിക്സ് വിഭാഗത്തിന്റെ നേതൃതത്തില്‍ പ്രഫ. ജോസഫ്മാണി ഔട്ട്സ്റ്റാന്‍ഡിംഗ് എംഎസ്സി ഫിസിക്സ് പ്രോജക്ട് ഡിസര്ട്ടേഷന് അവാര്‍ഡ് ദാനചടങ്ങ് നടത്തി
ക്രൈസ്റ്റ് കോളജില്‍ പൈത്തണ്‍ ശില്പശാല