മദ്യപിക്കുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധത്തില്‍ അടിപിടി; യുവാവ് അറസ്റ്റില്‍
ഇരിങ്ങാലക്കുട: മാപ്രാണം പഞ്ചികാട് അമ്പലത്തിന് സമീപം മദ്യപിക്കുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധം വെച്ച് കത്രിക കൊണ്ട് തലയിലും തോളിലും പുറത്തും കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ തേലപ്പിള്ളി സ്വദേശി വേങ്ങശ്ശേരി വീട്ടില്‍ വിപിന്‍ (32) അറസ്റ്റില്‍. ഇരിങ്ങാലക്കുട പോലീസ്സര്ക്കിള് ഇന്‍സ്പെക്ടര്‍ അനീഷ് കരീമിന്റെ നേതൃത്വത്തില്‍ ഉള്ള അന്വേഷണ സംഘത്തില്‍ എസ്ഐ മാരായ ആല്‍ബി തോമസ് വര്‍ക്കി, ക്ലീറ്റസ്, ദിനേശ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുജിത്ത്, ജോവിന് ജോയ് എന്നിവരും ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഇരിങ്ങാലക്കുട മാരകമയക്കു മരുന്നായ എംഡിഎംഎ യുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍
ഹിന്ദു ഐക്യവേദി പ്രതിഷേധം
യുവാവിന്റെ നാലു പവന് തൂക്കം വരുന്ന സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ പ്രതിയായ വയോധിക അറസ്റ്റില്‍
വ്യാജ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിഗ്; 49,64,430 രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
ആനീസിനെ കൊന്നതാര്?അരും കൊല നടന്നിട്ട് ഇന്നേക്ക് ആറ് വര്‍ഷം, പ്രതികള്‍ ഇന്നും കാണാമറയത്ത്