ദേശീയ ബാസ്കറ്റ്ബാള്‍ ടൂര്‍ണമെന്റിന്റെ ഇന്ത്യന്‍ ടീമിലേക്ക് ഇരിങ്ങാലക്കുട സ്വദേശി സന ജിനേഷും
ഇരിങ്ങാലക്കുട: ഭോപ്പാലിലെ ബില്ലബോംഗ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ വെച്ചു നടന്ന സിഐഎസ്സിഇ സ്കൂള്‍സിന്റെ ദേശീയ ബാസ്കറ്റ്ബാള്‍ ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും കേരളത്തെ പ്രതിനിധീകരിച്ചു പെണ്‍കുട്ടികളുടെ 14 വയസിനു താഴെക്കുള്ളവരുടെ വിഭാഗം മത്സരത്തില്‍ നിന്നും ഇന്ത്യന്‍ ടീമിലേക്കു (സിഐഎസ്സിഇ) സന ജിനേഷ് തെരഞ്ഞെടുക്കപ്പെടുകയും സ്കൂള്‍ ഗെയിംസ് ഫെഡറഷന് ഓഫ് ഇന്ത്യ (എസ്ജിഎഫ്ഐ) നടത്തുന്ന ദേശീയ സ്കൂള്‍ ഗെയിംസില്‍ പങ്കെടുക്കുവാന്‍ അവസരം നേടുകയും ചെയ്തു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതനിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയും കൈതക്കാട്ട് വീട്ടില്‍ ജിനേഷ് മിനു ദമ്പതികളുടെ മകളുമാണ് സന. വി.പി. ഷിന്റോയാണ് പരിശീലകന്.

ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല്‍ മേരി എബിന്
അതിനൂതനമായ ഗ്രാഫിന് അധിഷ്ഠിത സോളിഡ് ഡ്രൈ ലൂബ്രിക്കന്റുമായി കേരള സ്റ്റാര്‍ട്ടപ്പ്
സെന്റ് ജോസഫ്സ് കോളജില്‍ ശില്പശാല സംഘടിപ്പിച്ചു
ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാം നടത്തി
ക്രൈസ്റ്റ് കോളജില്‍ ഏകദിന പ്രഭാഷണം സംഘടിപ്പിച്ചു
ഇര തേടിയെത്തിയ ദേശാടനപക്ഷികള്‍