ചാരായം വറ്റുന്നതിനുള്ള വാറ്റ് ഉപകരണങ്ങള്‍ കൈവശം വച്ചതില്‍ അറസ്റ്റ്

ബിജു.
ഇരിങ്ങാലക്കുട: ചാരായം വറ്റുന്നതിനുള്ള വാറ്റ് ഉപകരണങ്ങള്‍ കൈവശം വച്ച് കൈകാര്യം ചെയ്ത കുറ്റത്തിന് ഒരാള്‍ അറസ്റ്റില്‍. ആളൂര്‍ പൊരുന്നംകുന്ന് കിഴക്കൂടന്‍ വീട്ടില്‍ ബിജു (53 ) നെയാണ് അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട റേഞ്ചിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ പി.ആര്. അനുകുമാറും പാര്‍ട്ടിയും ചേര്‍ന്നാണ് അറസ്റ്റ്.