സെന്‍ട്രല്‍ റോട്ടറി ക്ലബ് സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ കൈമാറി
സെന്‍ട്രല്‍ റോട്ടറി ക്ലബ് ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ലൈബ്രറിയിലേക്ക് നല്കുന്ന പുസ്തകങ്ങളുടെ വിതരണോദ്ഘാടനം ക്ലബ് വൈസ് പ്രസിഡന്റ് ടി.പി. സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്തു. ക്ലബ് വൈസ് പ്രസിഡന്റ് ടി.പി. സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ പി.ടി. ജോര്‍ജ്, സെക്രട്ടറി രമേഷ് ചന്ദ്രന്, പ്രധാന അധ്യാപിക റീജ ജോസ്, പിടിഎ പ്രസിഡന്റ് അജോ ജോണ്‍, പിടിഎ അംഗം ബൈജു കൂവപ്പറമ്പില്‍ ജെയിംസ്, എംപിടിഎ അംഗം അനു ജോണ്‍, റോട്ടറി ക്ലബ് സെന്‍ട്രല്‍ അംഗങ്ങളായ, ഫ്രാന്‍സിസ് കോക്കാട്ട്, സി.ഡി. ജോണി തുടങ്ങിയവര്‍ പ്രസംഗിച്ചു.

സഹോദയ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ്
കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി
ബാര്‍ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി റിമാന്റില്‍
കരിങ്കല്‍ ക്വാറിയില്‍ ഷെയര്‍ ഹോള്‍ഡറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല്‍ മേരി എബിന്