കെപിസിസിയുടെ നേതൃത്വത്തില്‍ ഭവന സന്ദര്‍ശനം ആരംഭിച്ചു
കെപിസിസിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഭവനസന്ദര്‍ശനത്തിന്റെ ഭാഗമായി പൊറത്തിശേരി മണ്ഡലത്തിലെ പള്ളിക്കാട് വാര്‍ഡില്‍ കേന്ദ്ര കേരള സര്‍ക്കാരുകളുടെ കുറ്റപത്രം കുടുംബ ഗൃഹനാഥന് നല്കി ഡിസിസി സെക്രട്ടറി സരീഷ് വിമലന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കെപിസിസിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഭവനസന്ദര്‍ശനം പൊറത്തിശേരി മണ്ഡലത്തിലെ പള്ളിക്കാട് വാര്‍ഡില്‍ നിന്നും ആരംഭിച്ചു. കേന്ദ്ര കേരള സര്‍ക്കാരുകളുടെ കുറ്റപത്രം കുടുംബ ഗൃഹനാഥന് നല്കി ഡിസിസി സെക്രട്ടറി സരീഷ് വിമലന് ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പിള്ളി, മണ്ഡലം പ്രസിഡന്റ് പി.കെ. ബാസി, ബ്ലോക്ക് വൈസ് പ്രസിഡന്റ് അഡ്വ. പി.എന്‍. സുരേഷ്, മണ്ഡലം വൈസ് പ്രസിഡന്റ് എ.കെ. വര്‍ഗീസ് വാര്‍ഡ് പ്രസിഡന്റ് എന്‍.ആര്. ശ്രീനിവാസന്, വത്സന് മൂത്തേരി സുഭാഷ് ബാബു എന്നിവര്‍ നേതൃത്വം നല്കി.

ജനമനസുകളില്‍ ആവേശ തിരയിളക്കി ജോസഫ് ചാക്കോയുടെ റോഡ് ഷോ
നഗരസഭ ചന്തക്കുന്ന് വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി റോബി കാളിയങ്കരയുടെ നാലാം ഘട്ട പര്യാടനം
ഠാണ- ചന്തക്കുന്ന് റോഡ് വികസനം; ഇടറോഡുകള്‍ ടാറിട്ടു
ഇന്റര്‍ഹൗസ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നടത്തി
അഖില കേരള സ്പെഷ്യല്‍ സ്കൂള്‍ ഫുട്ബോള്‍ മത്സരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി ഇരിങ്ങാലക്കുട പ്രതീക്ഷ ട്രെയിനിംഗ് സെന്റര്‍
കൊടുങ്ങല്ലൂര്‍ മാര്‍ത്തോമാ തീര്‍ഥാടനം