ഓണാഘോഷം ഒന്നിച്ചോണം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു

തൃശൂര്‍ സമഗ്രശിക്ഷാ കേരളം, വെളളാങ്കല്ലൂര്‍ ബിആര്‍സിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ ഓണാഘോഷം ഒന്നിച്ചോണം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദുവിന് ഹസ്തദാനം നല്കി വരവേല്‍ക്കുന്ന കുരുന്നുകള്‍.