മുല്ല റെസിഡന്‍സ് അസോസിയേഷന് വാര്‍ഷികാലോഷം
മുല്ല റെസിഡന്‍സ് അസോസിയേഷന് ഏഴാം വാര്‍ഷികാലോഷം തൃശൂര്‍ റൂറല്‍ സെപ്ഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി പി.ആര്. ബിജോയ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: മുല്ല റെസിഡന്‍സ് അസോസിയേഷന് വാര്‍ഷികാലോഷം തൃശൂര്‍ റൂറല്‍ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി പി.ആര്. ബിജോയ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ചാര്‍ളി തൊകലത്ത് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ പഞ്ചത്ത് അംഗം തോമസ് തൊകലത്ത്, കൗണ്‍സിലര്‍ ജെസ്റ്റിന്ജോണ്, സെക്രട്ടറി ബിജു തോകടീ, ശങ്കരന്‍ക്കുട്ടി കോന്നങ്ങത്ത്, ക്യാപ്റ്റന്‍ ശ്രീനിവാസന്, വിന്‍സന്‍ തൊഴുത്തുംപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. റെസിഡന്‍സ് അംഗമായ ശാലിനി ശ്രീനിവാസനെ ആദരിച്ചു. പെണ്‍ക്കുട്ടികള്‍ക്ക് ഫുട്ബോള്‍ പരിശീലപ്പിച്ച് ഇന്റര്‍നാഷണല്‍ സുബ്രതോ കപ്പ് മൂന്നാം സ്ഥാനം കരസ്ഥാമാക്കിയ ടീമിനെ വാര്‍ത്തെടുത്ത തോമസ് കാട്ടുക്കാരനെയും
ചടങ്ങില്‍വച്ച് ആദരിച്ചു.

സഹോദയ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ്
കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി
ബാര്‍ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി റിമാന്റില്‍
കരിങ്കല്‍ ക്വാറിയില്‍ ഷെയര്‍ ഹോള്‍ഡറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല്‍ മേരി എബിന്