15 മത് ഏഷ്യന്‍ ബീച് തഗ് ഓഫ് വാര് ചാമ്പ്യന്‍ഷിപ്പില്‍ 500 കിലോ ഗ്രാം, 520 കിലോ ഗ്രാം എന്നീ വിഭാഗങ്ങളില്‍ ഇന്ത്യക്ക് വേണ്ടി മത്സരിച്ച് ഗോള്‍ഡ് മെഡല്‍ നേടി മീനാക്ഷി
മീനാക്ഷി.
മലേഷ്യയില്‍ വച്ച് നടന്ന 15 മത് ഏഷ്യന്‍ ബീച് തഗ് ഓഫ് വാര് ചാമ്പ്യന്‍ഷിപ്പില്‍ 23 വയസിന് താഴെയുള്ള വനിതകളുടെ 500 കിലോ ഗ്രാം, 520 കിലോ ഗ്രാം എന്നീ വിഭാഗങ്ങളില്‍ ഇന്ത്യക്ക് വേണ്ടി മത്സരിച്ച് ഗോള്‍ഡ് മെഡല്‍ നേടിയ മീനാക്ഷി. നെടുമ്പാള്‍ പുത്തന്‍പുര വീട്ടില്‍ അനില്‍ നീതു ദമ്പതികളുടെ മകളാണ്. പറപ്പൂക്കര ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് മീനാക്ഷി.

മണപ്പുറം ഫൗണ്ടേഷന് ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക് ഇന്‍വെര്‍ട്ടര്‍ വിതരണം ചെയ്തു
കാട്ടൂര്‍ പഞ്ചായത്ത് തണല്‍ അങ്കണവാടിയുടെ പുതിയ കെട്ടിടത്തിന്റെ ശിലസ്ഥാപനം നടത്തി
പിഎംശ്രീ കരാറിന്റെ കോപ്പി കത്തിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്കെതിരെ ലൈംഗീകാതിക്രമം, പ്രതിയ്ക്ക് അഞ്ച് വര്‍ഷം കഠിനതടവും പിഴയും വിധിച്ചു
സെന്‍ട്രല്‍ ഇലക്ട്രോകെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കെമിക്കല്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടി കെ.എം. ലക്ഷ്മി
ഇരിങ്ങാലക്കുട ഗവ. എല്‍പി സ്കൂളില്‍ രക്ഷിതാക്കള്‍ക്കായുള്ള കലോത്സവം നടത്തി