നടനകൈരളിയിലെ നവരസ സാധന ശില്‍പ്പശാലയില്‍ കപില വേണു പൂതനയുടെ മരണം അവതരിപ്പിച്ചു
ഇരിങ്ങാലക്കുട നടനകൈരളിയിലെ നവരസ സാധന ശില്‍പ്പശാലയില്‍ കപില വേണു പൂതനയുടെ മരണം അവതരിപ്പിക്കുന്നു.
ഇരിങ്ങാലക്കുട: നങ്ങ്യാര്‍ കൂത്തിന്റെ പുനരുജ്ജീവന കാലഘട്ടത്തില്‍ അമ്മന്നൂര്‍ മാധവ ചാക്യാര്‍ ചിട്ടപ്പെടുത്തിയ പൂതനയുടെ മരണം ഇരിങ്ങാലക്കുട നടനകൈരളിയിലെ നവരസ സാധന ശില്‍പ്പശാലയില്‍ കപില വേണു അവതരിപ്പിച്ചത് ഏറെ ശ്രദ്ധേയമായി മാറി. ഇന്ത്യയുടെ നാനഭാഗത്തു നിന്നും വന്നു ചേര്‍ന്ന യുവനടീനടന്മാര്ക്ക് ശില്പശാല അവിസ്മരണീയമായ അനുഭവമായി പരിണമിച്ചു. വേണുജി ആമുഖ പ്രഭാഷണം നടത്തി. ഡോ. സ്നേഹ ശശികുമാര്‍ പൂതനമോക്ഷത്തിന്റെ ഇതിവൃത്തം വിശദീകരിച്ചു.

ജനമനസുകളില്‍ ആവേശ തിരയിളക്കി ജോസഫ് ചാക്കോയുടെ റോഡ് ഷോ
നഗരസഭ ചന്തക്കുന്ന് വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി റോബി കാളിയങ്കരയുടെ നാലാം ഘട്ട പര്യാടനം
ഠാണ- ചന്തക്കുന്ന് റോഡ് വികസനം; ഇടറോഡുകള്‍ ടാറിട്ടു
ഇന്റര്‍ഹൗസ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നടത്തി
അഖില കേരള സ്പെഷ്യല്‍ സ്കൂള്‍ ഫുട്ബോള്‍ മത്സരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി ഇരിങ്ങാലക്കുട പ്രതീക്ഷ ട്രെയിനിംഗ് സെന്റര്‍
കൊടുങ്ങല്ലൂര്‍ മാര്‍ത്തോമാ തീര്‍ഥാടനം