ഇരിങ്ങാലക്കുടയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് എസി ഗരുഡ ബസുകള്‍
 
                ഇരിങ്ങാലക്കുടയില്‍നിന്ന് ബാംഗ്ലൂരിലേക്കുള്ള കെഎസ്ആര്‍ടിസിയുടെ എസി ഗരുഡ ബസ് മന്ത്രി ആര്. ബിന്ദു ഫ്ളാഗ് ഓഫ് ചെയ്യുന്നു.
ഇരിങ്ങാലക്കുട: ബാംഗ്ലൂരിലേക്ക് ഇനി കെഎസ്ആര്‍ടിസിയുടെ എസി ഗരുഡ ബസുകളില്‍ പോകാം. ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ഡിപ്പോയിലെ ബാംഗ്ലൂര്‍ സര്‍വീസുകള്‍ക്ക് ഓടിയിരുന്ന രണ്ട് നോണ്‍ എസി ബസുകള്‍ക്ക് പകരമായിട്ടാണ് പുതിയ രണ്ട് എസി ഗരുഡ ബസുകള്‍ എത്തിയിരിക്കുന്നത്. നിരക്കില്‍ ചെറിയ വ്യത്യാസമുണ്ട്. നേരത്തേ ബാംഗ്ലൂരിലേക്ക് സുത്തന്ബത്തേരി കുട്ട വഴി പോകുമ്പോള്‍ 930 രൂപയായിരുന്നത് 1281 രൂപയായി. തിരികെവരുമ്പോള്‍ നിലമ്പൂര്‍ വഴി വരുന്നതിനാല്‍ 760 രൂപയുണ്ടായിരുന്നത് 1053 രൂപയായി.
വൈകീട്ട് 6.15ന് ഇരിങ്ങാലക്കുടയില്‍നിന്ന് പുറപ്പെടുന്ന ബസ് രാവിലെ എട്ടിന് ബാംഗ്ലൂരില്‍ എത്തും. അവിടെനിന്ന് ഉച്ചക്ക് മൂന്നിന് പുറപ്പെട്ട് പുലര്‍ച്ചെ മൂന്നിന് ഇരിങ്ങാലക്കുടയില്‍ എത്തും. എംഎല്‍എ എന്ന നിലയില്‍ മന്ത്രി ഡോ. ആര്. ബിന്ദു ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ അധ്യക്ഷതയില്‍ വിളിച്ച യോഗത്തിലാണ് പുതിയ എസി ബസുകള്‍ അനുവദിച്ചത്. ചാലക്കുടി, ഗുരുവായൂര്‍, തൃശൂര്‍ എന്നിവിടങ്ങളിലേക്കെല്ലാം പുതിയ ബസുകള്‍ നല്കിയപ്പോള് ഇരിങ്ങാലക്കുടയെ അവഗണിച്ചെന്ന് നേരത്തെ ആക്ഷേപമുണ്ടായിരുന്നു. ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ബസുകള്‍ മന്ത്രി ഡോ. ആര്. ബിന്ദു ഫ്ളാഗ് ഓഫ് ചെയ്തു.

 
                         കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഇഎസ്ഐ ആനുകൂല്യം ഏര്‍പ്പെടുത്തി
                                    കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഇഎസ്ഐ ആനുകൂല്യം ഏര്‍പ്പെടുത്തി                                 കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് പ്രതിഷേധ സമരം നടത്തി
                                    കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് പ്രതിഷേധ സമരം നടത്തി                                 ഇരിങ്ങാലക്കുട നഗര വികസനം അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിച്ചു
                                    ഇരിങ്ങാലക്കുട നഗര വികസനം അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിച്ചു                                 പൂമംഗലം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതിയ ഒപി ബ്ലോക്ക് കെട്ടിടം വരുന്നു; നിര്‍മ്മാണോദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു
                                    പൂമംഗലം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതിയ ഒപി ബ്ലോക്ക് കെട്ടിടം വരുന്നു; നിര്‍മ്മാണോദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു                                 വേളൂക്കര പഞ്ചായത്ത്; വികസന സദസ് സംഘടിപ്പിച്ചു
                                    വേളൂക്കര പഞ്ചായത്ത്; വികസന സദസ് സംഘടിപ്പിച്ചു                                 ക്രൈസ്റ്റ് കോളജില്‍ സ്റ്റാഫ് ക്ലബ്ബിന്റെയും ബിപിഇ വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ അഖില കേരള കോളജ് സ്റ്റാഫിനുവേണ്ടി ക്രിക്കറ്റ് മത്സരം ഇന്നും നാളെയും
                                    ക്രൈസ്റ്റ് കോളജില്‍ സ്റ്റാഫ് ക്ലബ്ബിന്റെയും ബിപിഇ വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ അഖില കേരള കോളജ് സ്റ്റാഫിനുവേണ്ടി ക്രിക്കറ്റ് മത്സരം ഇന്നും നാളെയും                                 
                                                                                                                                                                                                     
                                                                                                                                                                                                    