Mon. Nov 29th, 2021

Day: November 23, 2021

കച്ചേരിവളപ്പിലെ കെട്ടിടം സ്ഥാപിച്ചത് 1884 ല്‍ കൊച്ചി രാജാവ്ഏഴുവര്‍ഷമായി അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ലഇരിങ്ങാലക്കുട: നിയമപാലനത്തിന്റെ ചരിത്രസ്മൃതികളുറങ്ങുന്ന ജില്ലയിലെ ആദ്യകാല കച്ചേരികളിലൊന്നായ ഇരിങ്ങാലക്കുട കച്ചേരിപറമ്പിലെ പൈതൃക കെട്ടിട സമുച്ചയങ്ങള്‍ കാടുകയറി നശിക്കുന്നു. നിയമപാലനത്തിന്റെ... Read More
ഇരിങ്ങാലക്കുട: വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയുടെയും വിശുദ്ധ എവുപ്രാസ്യമ്മയുടെയും വിശുദ്ധപദ പ്രഖ്യാപനത്തിന്റെ നിലക്കാത്ത ഓര്‍മയ്ക്കായി ഇരിങ്ങാലക്കുട സിഎംസി ഉദയ പ്രൊവിന്‍സ് സംഘടിപ്പിച്ച ‘കാര്‍മല്‍ മെലഡി 2021’ ഷോര്‍ട്ട് ഫിലിം മത്സരത്തിലെ... Read More
ഇരിങ്ങാലക്കുട: ഓള്‍ കേരളാ ഇന്റര്‍ കൊളീജിയറ്റ് വോളിബാള്‍ മത്സരത്തില്‍ ക്രൈസ്റ്റ് വീണ്ടും ചാമ്പ്യന്‍മാര്‍. ഫൈനല്‍ മത്സരത്തില്‍ സഹൃദയ കോളജിനെ 30 നു പരാജയപ്പെടുത്തിയാണു ക്രൈസ്റ്റ് കിരീടം നേടിയത്. കോളജ് പ്രിന്‍സിപ്പല്‍... Read More
തുറവന്‍കുന്ന്: പള്ളിയുടെ അടുത്ത് റോഡ് തകര്‍ന്നിട്ടു മാസങ്ങള്‍ ആയിട്ടും വാര്‍ഡ് മെമ്പറുടെ കെടുകാര്യസ്ഥയില്‍ പ്രതിഷേധിച്ചു ബിജെപി തുറവന്‍കുന്ന് ബൂത്ത് കമ്മിറ്റി തകര്‍ന്ന റോഡില്‍ വാഴ വെച്ചു പ്രതിഷേധിച്ചു. അനവധി അപകടങ്ങളാണ്... Read More

Recent Posts