എന്‍ഡിഎ ഇരിങ്ങാലക്കുടയില്‍ വന്‍ ജനപങ്കാളിത്തവുമായി സുരേഷ് ഗോപിയുടെ കുടുംബയോഗങ്ങള്‍ ആരംഭിച്ചു
ഇരിങ്ങാലക്കുട: എന്‍ഡിഎ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ സുരേഷ് ഗോപി പങ്കെടുക്കുന്ന കുടുംബയോഗങ്ങള്‍ ആരംഭിച്ചു. പടിയൂര്‍ ചെട്ടിയാല്‍, കാറളം വെള്ളാനി, പൊറത്തിശേരി തലയിണക്കുന്ന് മൂര്‍ക്കനാട് കുടുംബയോഗങ്ങളില്‍ സുരേഷ് ഗോപി പങ്കെടുത്തു. വന്‍ ജനാവലിയാണ് ഓരോ കുടുംബയോഗങ്ങളിലും പങ്കെടുത്തത്. എല്ലാവരുടേയും ക്ഷേമത്തിനും കൃത്യമായ വികസന മുന്നേറ്റത്തിനുമായി പൊതുജനങ്ങളോട് അദ്ദേഹം വോട്ട് അഭ്യര്ഫിച്ചു. എന്‍ഡിഎ നിയോജക മണ്ഡലം ചെയര്മാന് കൃപേഷ് ചെമ്മണ്ട, എന്‍ഡിഎ നേതാക്കളായ ഷൈജു കുറ്റിക്കാട്ട്, സണ്ണി കവലക്കാട്ട്, വി.സി. രമേഷ്, രാമചന്ദ്രന് കോവില്‍ പറമ്പില്‍, ജോജന്‍ കൊല്ലാട്ടില്‍, ലിഷോണ്‍ ജോസ് കട്ട്ളാസ്, വാണികുമാര്‍ കോപ്പുള്ളിപ്പറമ്പില്‍, അജയന് തറയില്‍, ടി.ഡി. സത്യദേവ്, രാജന് കുഴുപ്പുള്ളി, സരിത വിനോദ്, സുചിത ഷിനോബ്, വിജയകുമാരി അനിലന്‍, മായ അജയന്, ലാമ്പി റാഫേല്‍ എന്നിവര്‍ വിവിധ കുടുംബയോഗങ്ങളില്‍ പങ്കടുത്തു

പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി
രൂപത സിഎല്‍സി മരിയന്‍ 2കെ25 ക്വിസ് മത്സരം; വെസ്റ്റ് ചാലക്കുടി നിത്യസഹായമാതാ ഇടവകക്ക് ഒന്നാം സമ്മാനം
കെഎസ്എസ്പിഎ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു