സംസ്ഥാന ജൂനിയര്‍ വിഭാഗം ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ തൃശൂര്‍ ജില്ലാ ടീം ക്യാപ്റ്റന്‍ ആയി തെരഞ്ഞെടുത്ത ദേവന കെ. ഷാലു

പാലക്കാട് യുവ ക്ഷേത്ര കോളജില്‍ വച്ചു നടക്കുന്ന പെണ്‍കുട്ടികളുടെ സംസ്ഥാന ജൂനിയര്‍ വിഭാഗം ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ തൃശൂര്‍ ജില്ലാ ടീം ക്യാപ്റ്റന്‍ ആയി തെരഞ്ഞെടുത്ത ദേവന കെ. ഷാലു. തളിയകോണം കൊറ്റായി വളപ്പില്‍ ഷാലു, നീതു ദമ്പതികളുടെ മകളും ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതനിലെ വിദ്യാര്‍ഥിയുമാണ്. പരിശീലകന് രാഹുല്‍ രാജു.