സൗജന്യ നേത്ര തിമിര, ബിപി, പ്രമേഹ രോഗ നിര്‍ണയ ക്യാമ്പ്

Female medical administrator and her team standing confidently. Medical staff standing flat vector illustration. Health care, medical services concept for banner, website design or landing web page
ഇരിങ്ങാലക്കുട: സേവാഭാരതി ഇരിങ്ങാലക്കുട, കൊമ്പിടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്, കൊച്ചി ഐ ഫൗണ്ടേഷന് ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സോവാഭാരതി ഓഫീസ് ഇരിങ്ങാലക്കുടയില്‍ വച്ച് നാളെ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ സൗജന്യ നേത്ര തിമിര, ബിപി, പ്രമേഹ രോഗ നിര്‍ണയ ക്യാമ്പ് നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9961325645, 8547440890, 9496649657 ബന്ധപ്പെടുക.