കുട്ടി കൃഷിയും കുഞ്ഞന്‍ പങ്കും രണ്ടാംഘട്ടം തുടങ്ങി ,സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൊള്ളി നട്ടു
തുമ്പൂര്‍: സഹകരണ ബാങ്ക് കോവിഡ് കാലത്ത് കുട്ടികള്‍ക്കായി നടത്തുന്ന ‘കുട്ടി കൃഷിയും കുഞ്ഞന്‍ പങ്കും പദ്ധതിയുടെ രണ്ടാംഘട്ടം മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ വി.ആര്. ഡെന്നി, സെക്രട്ടറി ഇന്‍ചാര്‍ജ് കെ.എസ്. മനോജ് എന്നിവര്‍ പ്രസംഗിച്ചു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ബാങ്കിന്റെ സ്വന്തം സ്ഥലത്ത് കൊള്ളിനട്ടു.
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൊള്ളി നട്ടു
തുമ്പൂര്‍ സഹകരണ ബാങ്ക് നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മന്ത്രി ഡോ. ആര്. ബിന്ദു കൊള്ളി നടുന്നു.


ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
കുട്ടന്‍കുളം നവീകരണം വീണ്ടും തുടങ്ങുന്നു; മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
സാവിത്രി വധം: കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല