‘ജന്മനാടിനൊപ്പം മണപ്പുറം’ എന്ന പദ്ധതി വെള്ളാങ്കല്ലൂര്‍ പഞ്ചായത്തില്‍ നടപ്പാക്കി
കോണത്തുകുന്ന്: ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്കു സ്മാര്‍ട്ട് ഫോണുകള്‍ നല്കുന്ന ‘ജന്മനാടിനൊപ്പം മണപ്പുറം’ പദ്ധതി വെള്ളാങ്കല്ലൂര്‍ പഞ്ചായത്തില്‍ നടപ്പാക്കി. പദ്ധതിയുടെ ഭാഗമായി മണപ്പുറം ഫൗണ്ടേഷന് 25 സ്മാര്‍ട്ട് ഫോണുകള്‍ പഞ്ചായത്തിലെ വിദ്യാര്‍ഥികള്‍ക്കു നല്കി. ചടങ്ങ് വി.ആര്. സുനില്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് അധ്യക്ഷത വഹിച്ചു. മണപ്പുറം ഗൂപ്പ് സിഇഒ ജോര്‍ജ് ഡി. ദാസ് പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് സുജന ബാബു, സെക്രട്ടറി കെ.ബി. സജീവ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
വെള്ളാനി കോള്‍പാട കര്‍ഷകസംഘം വാര്‍ഷിക പൊതുയോഗം നടത്തി
കെ.വി. ചന്ദ്രന് സ്മാരക ചന്ദ്രപ്രഭ പുരസ്കാരം നാട്യാചാര്യന് വേണുജിക്ക്
ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തു
കെ.വി. ഉണ്ണി അനുസ്മരണ ദിനാചരണം നടത്തി
പൊലിസ് മെഗാ രക്തദാന ക്യാമ്പ് സംരക്ഷ 2026 സംഘടിപ്പിച്ചു