കളത്തേരി രാജേഷ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കുവേണ്ടി ചികിത്സാ സഹായം തേടുന്നു
മുരിയാട്: ഗ്രാമപഞ്ചായത്ത് കുന്നത്തറ ദേശത്ത് കളത്തേരി രാജേഷ് (42) ആണ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കുവേണ്ടി ചികിത്സാ സഹായം തേടുന്നത്. കരള്‍ മാറ്റിവയ്ക്കുക മാത്രമാണ് ഏക പോംവഴിയായി ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. ഇതിന്റെ ചെലവിലേക്കായി 42 ലക്ഷത്തോളം രൂപ വേണ്ടിവരും. ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏകപ്രതീക്ഷയായിരുന്നു രാജേഷ്. അതിനാല്‍ തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഈ കുടുംബം. രാജേഷിനെ സഹായിക്കാനായി മുരിയാട് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ രാജേഷ് ചികിത്സാ സഹായനിധി രൂപീകരിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 110101000014314. ഐഎഫ്എസ്സി കോഡ്: ഐഒബിഎ0001101. എംഐസിആര്‍ കോഡ്: 680020004. ഫോണ്‍: 9656129723.

പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്തു
പൂമംഗലം പഞ്ചായത്ത് കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പടിയൂരില്‍ കാട്ടുപന്നി ശല്യം രൂക്ഷം; നെല്‍കൃഷി കുത്തിയിളക്കി നശിപ്പിച്ചു
മുരിയാട് പഞ്ചായത്തില്‍ സഞ്ചാര സംരക്ഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ധര്‍ണ നടത്തി
പൂമംഗലം പഞ്ചായത്തില്‍ പകല്‍വീട് തുറന്നു
കാറളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഈവനിംഗ് ഒപി നിര്‍ത്തലാക്കിയതിനെതിരെ പ്രതിഷേധിച്ചു