ദേശീയ സമരത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയില്‍ ബഹുജനസദസ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: 25 വര്‍ഷങ്ങള്‍ക്കു മുമ്പ് പാര്‍ലിമെന്റില്‍ അവതരിപ്പിച്ച വനിത സംവരണ ബില്‍ പാസാക്കുക, ലിംഗസമത്വവും ലിംഗനീതിയും ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സിപിഐ നടത്തുന്ന ദേശീയ സമരത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയില്‍ ബഹുജനസദസ് സംഘടിപ്പിച്ചു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. കേരളമഹിളാസംഘം മണ്ഡലം പ്രസിഡന്റ് ശോഭന മനോജ് അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി പി. മണി, ജില്ലാ കൗണ്‍സില്‍ അംഗം എം.ബി. ലത്തീഫ് എന്നിവര്‍ പ്രസംഗിച്ചു. അനിത രാധാകൃഷ്ണന്, ഷംല അസീസ്, കെ.കെ. ശിവന്, കെ.എസ്. പ്രസാദ്, വി.ആര്. രമേശ്, എ.ജെ. ബേബി, പി.ആര്. സുന്ദരന്‍, പി.ആര്. രാജന്, വി.കെ. സരിത, വര്‍ദ്ധനന്‍ പുളിക്കല്‍, ലത സഹദേവന്, പ്രിയ സുനില്‍, അല്‍ഫോന്‍സ തോമസ് എന്നിവര്‍ നേതൃത്വം നല്കി.

ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
കുട്ടന്‍കുളം നവീകരണം വീണ്ടും തുടങ്ങുന്നു; മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
സാവിത്രി വധം: കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല