ഇരിങ്ങാലക്കുട ശാന്തിസദനത്തിൽ വയോജനദിനം ആചരിച്ചു
ഇരിങ്ങാലക്കുട: ശാന്തിസദനത്തിൽ വയോജനദിനം ആചരിച്ചു. നഗരസഭാ ചെയർപേഴ്സൺ സോണിയഗിരി ഏറ്റവും പ്രായമായ അന്തേവാസിനികളായ മേരി ജോണി (87), അന്നംകുട്ടി (85) എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.ടി. ജോർജ് അധ്യക്ഷത വഹിച്ചു. ശാന്തിസദനം ഡയറക്ടറും രൂപത വികാരി ജനറാളുമായ മോൺ. ജോസ് മാളിയേക്കൽ അനുഗ്രഹപ്രഭാഷണം നടത്തി. ശാന്തിസദനത്തിലെ സിസ്റ്റർ മെർലിൻ ജോസ്, കമ്മിറ്റി അംഗങ്ങളായ ജോർജ് കിഴക്കേപീടിക, ദേവസിക്കുട്ടി പൊറത്തുകാരൻ എന്നിവർ പ്രസംഗിച്ചു

കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
വെള്ളാനി കോള്‍പാട കര്‍ഷകസംഘം വാര്‍ഷിക പൊതുയോഗം നടത്തി
കെ.വി. ചന്ദ്രന് സ്മാരക ചന്ദ്രപ്രഭ പുരസ്കാരം നാട്യാചാര്യന് വേണുജിക്ക്
ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തു
കെ.വി. ഉണ്ണി അനുസ്മരണ ദിനാചരണം നടത്തി
പൊലിസ് മെഗാ രക്തദാന ക്യാമ്പ് സംരക്ഷ 2026 സംഘടിപ്പിച്ചു