പ്രവാസി വ്യവസായി പ്രദീപ് അരുംപുള്ളി മൊബൈല്‍ ഫ്രീസര്‍ യൂണിറ്റ് നല്കി
ഇരിങ്ങാലക്കുട: ആര്‍ദ്രം സാന്ത്വന പരിപാലനകേന്ദ്രത്തിലേക്കു പ്രവാസി വ്യവസായി പ്രദീപ് അരുംപുള്ളി മൊബൈല്‍ ഫ്രീസര്‍ യൂണിറ്റ് നല്കി. മന്ത്രി ഡോ. ആര്. ബിന്ദു ഏറ്റുവാങ്ങി. യോഗത്തില്‍ ആര്‍ദ്രം ചെയര്മാന് ഉല്ലാസ് കളക്കാട്ട്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ലത ചന്ദ്രന്, ദിവാകരന്, ലക്ഷ്മണ്, കോ-ഓര്‍ഡിനേറ്റര്‍ പ്രദീപ് മേനോന് എന്നിവര്‍ പങ്കെടുത്തു.

കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
വെള്ളാനി കോള്‍പാട കര്‍ഷകസംഘം വാര്‍ഷിക പൊതുയോഗം നടത്തി
കെ.വി. ചന്ദ്രന് സ്മാരക ചന്ദ്രപ്രഭ പുരസ്കാരം നാട്യാചാര്യന് വേണുജിക്ക്
ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തു
കെ.വി. ഉണ്ണി അനുസ്മരണ ദിനാചരണം നടത്തി
പൊലിസ് മെഗാ രക്തദാന ക്യാമ്പ് സംരക്ഷ 2026 സംഘടിപ്പിച്ചു