കൊറ്റനെല്ലൂരില്‍ മൂന്നു കാറുകള്‍ കൂട്ടിയിടിച്ച് അപകടം
കൊറ്റനെല്ലൂര്‍: വെള്ളാങ്കല്ലൂര്‍-ചാലക്കുടി റോഡില്‍ കൊറ്റനെല്ലൂര്‍ ഫാത്തിമ മാതാ പള്ളിക്കു സമീപം മൂന്നു കാറുകള്‍ കൂട്ടിയിടിച്ച് അപകടം. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് അപകടം നടന്നത്. വെള്ളാങ്കല്ലൂര്‍ ഭാഗത്തുനിന്ന് വന്ന ഇന്നോവ കാറും തുമ്പൂര്‍ ഭാഗത്തുനിന്നു വന്ന കാറും നിയന്ത്രണം നഷ്ടപ്പെട്ട് ആദ്യം കൂട്ടിയിടിക്കുകയായിരുന്നു. വെള്ളാങ്കല്ലൂര്‍ ഭാഗത്തുനിന്ന് മറ്റൊരു കാര്‍ ഇന്നോവയുടെ പുറകില്‍ ഇടിക്കുകയുമായിരുന്നു. അപകടത്തില്‍ മൂന്നു കാറുകളും ഭാഗികമായി തകര്‍ന്നിട്ടുണ്ട്. യാത്രക്കാര്‍ക്കും പരിക്കേറ്റു.

കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
വെള്ളാനി കോള്‍പാട കര്‍ഷകസംഘം വാര്‍ഷിക പൊതുയോഗം നടത്തി
കെ.വി. ചന്ദ്രന് സ്മാരക ചന്ദ്രപ്രഭ പുരസ്കാരം നാട്യാചാര്യന് വേണുജിക്ക്
ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തു
കെ.വി. ഉണ്ണി അനുസ്മരണ ദിനാചരണം നടത്തി
പൊലിസ് മെഗാ രക്തദാന ക്യാമ്പ് സംരക്ഷ 2026 സംഘടിപ്പിച്ചു