ക്ഷീരസംഘത്തിന്റെ കോവിഡ് സമാശ്വാസ പദ്ധതി ഉദ്ഘാടനം നടത്തി
പടിയൂര്‍: ക്ഷീരസംഘത്തിന്റെ കോവിഡ് സമാശ്വാസ പദ്ധതി പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന് ഉദ്ഘാടനം നിര്‍വഹിച്ചു. കോവിഡ് മൂലം ക്വാറന്റീനില്‍ പോകേണ്ടി വന്നതു കാരണം പാല് അളക്കാന്‍ പറ്റാത്തതു കൊണ്ടുണ്ടായ സാമ്പത്തിക നഷ്ടം ഈ പ്രോജക്ടില്‍ കൂടി സംഘം നികത്തി കൊടുത്തു. യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ ടി.വി. വിപിന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പര്‍ രാജേഷ് അശോകന്, സംഘം പ്രസിഡന്റ് ഡോ. ടി.കെ. ഉണ്ണികൃഷ്ണന്, സെക്രട്ടറി വിനീഷ എന്നിവര്‍ പ്രസംഗിച്ചു.

ക്ലീന്‍ പടിയൂര്‍ പദ്ധതി; പഞ്ചായത്തിന് ഫെഡറല്‍ ബാങ്ക് അധികൃതര്‍ വാഹനം കൈമാറി
കാറളം നന്തിയില്‍ വെള്ളം കയറിയ പ്രദേശങ്ങള്‍ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ സന്ദര്‍ശിച്ചു
ഞാറ്റുവേല ഉത്സവം; പ്രശസ്ത കവി മുരുകന് കാട്ടാക്കടയെ ആദരിച്ചു
മാരാത്ത് നഗര്‍ ഉന്നതിക്ക് ഒരു കോടി രൂപ
പുളിക്കലച്ചിറ പാലം അപ്രോച്ച് റോഡ് പൂര്‍ത്തിയായി, പാലത്തിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി