സംസ്ഥാനത്ത് 1184 പേര്‍ക്കും ജില്ലയിൽ 40 പേർക്കും കോവിഡ് 19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് (ആഗസ്റ്റ് 10) 1184 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 784 പേര് രോഗമുക്തി നേടി.7 പേര് കോവിഡ് ബാധിച്ച് മരിച്ചു. രോഗം ബാധിച്ചവരില്‍ 106 പേരാണ് വിദേശത്തു നിന്നും വന്നവര്‍. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും 73 പേര്. സമ്പര്‍ക്കം മൂലം 956 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്.ഉറവിടം അറിയാത്തവര്‍114 പേര്. ഫലം പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ മലപ്പുറം 255, തിരുവനന്തപുരം 200, പാലക്കാട് 147, കാസര്‍കോട് 146, എറണാകുളം 101, കോഴിക്കോട് 66, കണ്ണൂര്‍ 63, കൊല്ലം 41, തൃശൂര്‍, കോട്ടയം 40 വീതം, വയനാട് 33, ആലപ്പുഴ 30, ഇടുക്കി 10, പത്തനംതിട്ട 4 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.
ജില്ലയില്‍ 40 പേര്‍ക്ക് കൂടി കോവിഡ്; 60 പേര്‍ക്ക് രോഗമുക്തി
ജില്ലയില്‍ 40 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 60 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 514 ആണ്. തൃശൂര്‍ സ്വദേശികളായ 11 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2069 ആയി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1537 ആണ്. രോഗം സ്ഥിരീകരിച്ചവരില്‍ 30 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രോഗ ഉറവിടമറിയാത്ത 3 പേരും ആരോഗ്യപ്രവര്‍ത്തകയായ (26) തെക്കുകര സ്വദേശിയും രോഗബാധിതരായി. മങ്കര ക്ലസ്റ്ററില്‍ നിന്ന് 3 പേരും മിണാലൂര്‍, പട്ടാമ്പി ക്ലസ്റ്ററുകളില്‍ നിന്ന് 2 പേര് വീതവും രോഗബാധിതരായി. ചാലക്കുടി, കുന്നംകുളം ക്ലസ്റ്ററുകളില്‍ നിന്ന് ഓരോരുത്തര്‍ക്ക് രോഗം ബാധിച്ചു. മറ്റ് സമ്പര്‍ക്കം വഴി 20 പേര് രോഗികളായി. വിദേശത്ത് നിന്ന് തിരിച്ചെത്തിയ 5 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയ 2 പേരും രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.രോഗം സ്ഥീരികരിച്ച് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലും മറ്റ് ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമായി കഴിയുന്നവര്‍.
ജില്ലയിലെ രോഗബാധിതരുടെ വിവരങ്ങള്‍
ആരോഗ്യ പ്രവര്‍ത്തക തെക്കുംക്കര സ്വദേശി 26 സ്ത്രീ.
സമ്പര്‍ക്കം മുളങ്കുന്നത്ത് കാവ് 3 പെണ്‍കുട്ടി.
സമ്പര്‍ക്കം മുളങ്കുന്നത്ത് കാവ് 41 പുരുഷന്.
സമ്പര്‍ക്കം വേലൂര്‍ 44 പുരുഷന്.
സമ്പര്‍ക്കം വേലൂര്‍ 41 പുരുഷന്.
സമ്പര്‍ക്കം അവണ്ണിശ്ശേരി 62 പുരുഷന്.
സമ്പര്‍ക്കം അവണ്ണിശ്ശേരി 5 പെണ്‍കുട്ടി.
സമ്പര്‍ക്കം അവണ്ണിശ്ശേരി 37 സ്ത്രീ.
സമ്പര്‍ക്കം കുന്നംകുളം 11 പെണ്‍കുട്ടി.
സമ്പര്‍ക്കം കുന്നംകുളം 35 പുരുഷന്.
സമ്പര്‍ക്കം കുന്നംകുളം 67 പുരുഷന്.
സമ്പര്‍ക്കം കോലഴി 65 പുരുഷന്.
സമ്പര്‍ക്കം കോലഴി 25 സ്ത്രീ.
സമ്പര്‍ക്കം കോലഴി 60 സ്ത്രീ.
സമ്പര്‍ക്കം കോലഴി 82 സ്ത്രീ.
സമ്പര്‍ക്കം തലപ്പിളളി 14 പെണ്‍കുട്ടി.
സമ്പര്‍ക്കം വടക്കാഞ്ചേരി 45 സ്ത്രീ.
സമ്പര്‍ക്കം വടക്കാഞ്ചേരി 22 പുരുഷന്.
സമ്പര്‍ക്കം വടക്കാഞ്ചേരി 50 സ്ത്രീ.
സമ്പര്‍ക്കം അവണ്ണിശ്ശേരി 66 സ്ത്രീ.
സമ്പര്‍ക്കം അവണ്ണിശ്ശേരി 10 ആണ്‍കുട്ടി.
ചാലക്കുടി ക്ലസ്റ്റര്‍ മേലൂര്‍ 80 പുരുഷന്.
കുന്നംകുളം ക്ലസ്റ്റര്‍ കോലഴി 18 ആണ്‍കുട്ടി.
മങ്കര ക്ലസ്റ്റര്‍ വടക്കാഞ്ചേരി 4 മാസം പെണ്‍കുട്ടി.
മങ്കര ക്ലസ്റ്റര്‍ വടക്കാഞ്ചേരി 23 സ്ത്രീ.
മങ്കര ക്ലസ്റ്റര്‍ വടക്കാഞ്ചേരി 3 പെണ്‍കുട്ടി.
മിണാലൂര്‍ ക്ലസ്റ്റര്‍ വടക്കാഞ്ചേരി 10 ആണ്‍കുട്ടി.
മിണാലൂര്‍ ക്ലസ്റ്റര്‍ വടക്കാഞ്ചേരി 12 ആണ്‍കുട്ടി.
പട്ടാമ്പി ക്ലസ്റ്റര്‍ പോര്‍ക്കുളം 74 സ്ത്രീ.
പട്ടാമ്പി ക്ലസ്റ്റര്‍ വടക്കാഞ്ചരി 47 പുരുഷന്.
സൗദിയില്‍ നിന്ന് വന്ന വളളത്തോള്‍ നഗര്‍ സ്വദേശി 32 പുരുഷന്.
ദുബായില്‍ നിന്ന് വന്ന എളവളളി സ്വദേശി 44 പുരുഷന്.
ദുബായില്‍ നിന്ന് വന്ന പൊറത്തിശ്ശേരി സ്വദേശി 33 പുരുഷന്.
ദുബായില്‍ നിന്ന് വന്ന വേളൂക്കര സ്വദേശി 28 പുരുഷന്.
ദുബായില്‍ നിന്ന് വന്ന വാടാനപ്പിളളി സ്വദേശി 44 പുരുഷന്.
ആന്റമാനില്‍ നിന്ന് വന്ന എരുമ്മപ്പെട്ടി സ്വദേശി 65 പുരുഷന്.
ആന്ധ്രപ്രദേശില്‍ നിന്ന് വന്ന മുളങ്കുന്നത്ത് കാവ് സ്വദേശി 31 പുരുഷന്.
ഉറവിടമറിയാത്ത പോര്‍ക്കുളം സ്വദേശി 38 പുരുഷന്.
ഉറവിടമറിയാത്ത എരുമപ്പെട്ടി സ്വദേശി 67 പുരുഷന്.
ഉറവിടമറിയാത്ത വെളൂത്തുര്‍ സ്വദേശി 68 പുരുഷന്.