നിര്‍ധനരായ രോഗികള്‍ക്കുള്ള ഡയാലിസിസ് കൂപ്പണ്‍ കൈമാറി കാട്ടൂര്‍ ലയണ്‍സ് ക്ലബ്
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
കാട്ടൂര്‍: നിര്‍ധനരായ രോഗികള്‍ക്ക് നല്കാന് വേണ്ടിയുള്ള ഡയാലിസിസ് കൂപ്പണ്‍ കാട്ടൂര്‍ ലയണ്‍സ് ക്ലബ് ഭാരവാഹികള്‍ കരാഞ്ചിറ മിഷന് ആശുപത്രി അധികാരികള്‍ക്കു കൈമാറി. ലയണ്‍സ് ക്ലബ് പ്രസിഡന്റ് ലയ പ്രേംജോ, സെക്രട്ടറി സിന്ധു അജിതന്, ട്രഷറര്‍ നിഷ രമേഷ്, താര ടിന്‍സണ്‍ എന്നിവര്‍ നേതൃത്വം നല്കി.

ഫെര്‍ട്ടിലൈസേഴ്സ് പെസ്റ്റിസൈഡ്സ് ഡീലേഴ്സ് അസോസിയേഷന് സംഘടനയുടെ പൊതുയോഗം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബിന്റെ സേവനപ്രവര്‍ത്തനങ്ങള്‍ തുടങ്ങി
കപ്പാസിറ്റി ബില്‍ഡിംഗ്; പ്രതീക്ഷാഭവനില്‍ ജൈവ പച്ചക്കറി കൃഷി പരിശീലനം സംഘടിപ്പിച്ചു
നവരസ സാധന ശില്പശാല സമാപിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ ബയോപ്രെയ്റി 2026 27 ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌര്‍ കോണ്‍വെന്റ് എല്‍പി സ്കൂളില്‍ വിജയോത്സവം