ഐഎസ്ആര്‍ഒയുടെ സ്പേസ് ഓണ്‍ വീല്‍സ് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിലെത്തി
ഇരിങ്ങാലക്കുട: ഐഎസ്ആര്‍ഒയുടെ സ്പേസ് ഓണ്‍ വീല്‍സ് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിലെത്തി. ബഹിരാകാശ പര്യവേക്ഷണത്തില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും ഈ രംഗത്തെ നൂതന സാങ്കേതികവിദ്യകളെക്കുറിച്ചും വിദ്യാര്‍ഥികള്‍ക്ക് അറിവുപകരുന്നതിനായി ഐഎസ്ആര്‍ഒയുടെ സ്പേസ് ഓണ്‍ വീല്‍സ് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിലെത്തി. പ്രൈമറി ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള എല്ലാ ക്ലാസിലെയും കുട്ടികള്‍ക്ക് ഐഎസ്ആര്‍ഒയുടെ മംഗള്യാന്, ചന്ദ്രയാന്‍ തുടങ്ങിയ പ്രധാന ബഹിരാകാശ ദൗത്യങ്ങള്‍, ഇതുവരെ വിക്ഷേപിക്കപ്പെട്ടിട്ടുള്ള പ്രധാന ഉപഗ്രഹങ്ങള്‍, സാറ്റലൈറ്റ് ലോഞ്ചിംഗ് വെഹിക്കിള്‍സ് തുടങ്ങിയവയെക്കുറിച്ചും, ബഹിരാകാശ പഠനരംഗത്തെ വെല്ലുവിളികള്‍ എന്നീ കാര്യങ്ങളെക്കുറിച്ച് അറിവ് പകരാന്‍ ഈ സംരഭത്തിന് കഴിഞ്ഞു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം