കാലിക്കറ്റ് യൂണിവേഴ്സിറ്റി നെറ്റ്ബാള്‍ വനിതാ മത്സരം ക്രൈസ്റ്റ് കോളജില്‍ ആരംഭിച്ചു
ഇരിങ്ങാലക്കുട: കാലിക്കറ്റ് യൂണിവേഴ്സിറ്റി നെറ്റ്ബാള്‍ വനിതാ മത്സരം ക്രൈസ്റ്റ് കോളജില്‍ ആരംഭിച്ചു. ഫാ. ജോയ് പിനിക്കപ്പറമ്പില് ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ. ബിന്ദു ടി. കല്ല്യാണ്‍, ഡോ. പോള്‍ ചാക്കോ, ഡോ. സെബാസ്റ്റിയന്, എം.എന്‍. നിധിന്, ഡോ. ലേഖ ജോസ് എന്നിവര്‍ പ്രസംഗിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി വിവിധ കോളജു പക്കെടുക്കുന്ന മത്സരം നാളെ സമാപിക്കും. ഉദ്ഘാടന മത്സരത്തില്‍ ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജ് ദേവഗിരിയെ തോല്പിച്ചു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം