ഇന്ത്യ-ക്യൂബ ട്രേഡ് കമ്മീഷണറായി നിയമിതനായ അഡ്വ.കെ.ജി അനില്‍കുമാറിന് പൗരാവലി സ്വീകരണം നല്കി.
ഇരിങ്ങാലക്കുട: ഇന്ത്യ-ക്യൂബ ട്രേഡ് കമ്മീഷണറായി നിയമിതനായ അഡ്വ.കെ.ജി അനില്‍കുമാറിനെ ഇരിങ്ങാലക്കുട പൗരാവലി ആദരിച്ചു. ആദരണ സമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്.ബിന്ദു ഉല്‍ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. എം.എല്‍.എമാരായ പി.ബാലചന്ദ്രന്, അഡ്വ.വി.ആര് സുനില്‍കുമാര്‍, ഇ.ടി.ടൈസണ്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്, മുന്‍ എം.പി. സാവിത്രി ലക്ഷ്മണന്, മുന്‍ ഗവ.ചീഫ് വിപ്പ് അഡ്വ.തോമസ് ഉണ്ണിയാടന്, മുന്‍ നഗരസഭ ചെയര്മാന് എം.പി ജാക്സന്, നഗരസഭ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, തുടങ്ങിയവര്‍ സംസാരിച്ചു. അഡ്വ.കെ.ജി അനില്‍കുമാര്‍ മറുപടി പ്രസംഗം നടത്തി. ജനറല്‍ കണ്‍വീനര്‍ യു.പ്രദീപ്മേനോന്‍ സ്വാഗതവും, പ്രോഗ്രാം കമ്മിറ്റി ചെയര്മാന് അഡ്വ.കെ.ആര്. വിജയ നന്ദിയും പറഞ്ഞു.

ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
കുട്ടന്‍കുളം നവീകരണം വീണ്ടും തുടങ്ങുന്നു; മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
സാവിത്രി വധം: കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല