സെന്റ് ജോസഫ്സ് കോളജില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം നടന്നു
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ പൂര്‍വവിദ്യാര്‍ഥി സംഗമം സുജിത ശേഖരന് (പ്രോഗ്രാം ഓപ്പറേഷന് മാനേജര്‍, യുഎന്‍ഡിപി, ഇറാഖ്) ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ഫല്ര്റ്റ് അധ്യക്ഷത വഹിച്ചു. ഈ വര്‍ഷം വിരമിക്കുന്ന ഡോ. ആശ തോമസ്, എം.ആര്. പൗളി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് അലുംനെ ന്യൂസ്ലെറ്റര് ഡോമസ്ജോസഫൈറ്റ് വൈസ് പ്രിന്‍സിപ്പല്‍ പ്രകാശനം ചെയ്തു. മികച്ച പൂര്‍വ വിദ്യാര്‍ഥിനിക്കുള്ള പുരസ്കാരത്തിനു. ധന്യ ബാബു (അഡ്ജങ്ക്ട് പ്രഫസര്‍, ന്യൂയോര്‍ക്ക്) അര്‍ഹയായി. 2022-23 കാലയളവില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച പൂര്‍വ വിദ്യാര്‍ഥിനികളെ ചടങ്ങില്‍ ആദരിച്ചു. പൂര്‍വ വിദ്യാര്‍ഥികള്‍ അനുഭവങ്ങള്‍ പങ്കുവെച്ചു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
വെള്ളാനി കോള്‍പാട കര്‍ഷകസംഘം വാര്‍ഷിക പൊതുയോഗം നടത്തി
കെ.വി. ചന്ദ്രന് സ്മാരക ചന്ദ്രപ്രഭ പുരസ്കാരം നാട്യാചാര്യന് വേണുജിക്ക്