ജനവാസ മേഖലകളില്‍ മൊബൈല്‍ ടവര്‍ അനുവദിക്കരുത് കോണ്‍ഗ്രസ്
പൊറത്തിശ്ശേരി: മഹാത്മാ സ്കൂളിന് സമീപം ജനവാസ സ്ഥലത്തു സ്വകാര്യ മൊബൈല്‍ ടവര്‍ അനുവദിക്കുന്നത് അപകടം ആണെന്നും അത്തരം നീക്കത്തെ കോണ്‍ഗ്രസ് എതിര്‍ക്കുമെന്നും ഈ തലമുറയെ മാത്രമല്ല വരും തലമുറക്ക് പോലും ദുരന്തങ്ങള്‍ വരുത്തുന്ന ഇത്തരം ടവറുകള്‍ തുടങ്ങാനുള്ള അനുവാദം നല്‍കരുതെന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പൊറത്തിശ്ശേരി മേഖല കമ്മിറ്റി അധികാരികളോട് ആവശ്യപ്പെട്ടു. പ്രധിഷേധ യോഗം ഡിസിസി ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബൈജു കുറ്റിക്കാടന്‍, അഡ്വ. പി.എന്‍. സുരേഷ്, എം.ബി. നെല്‍സണ്‍, എന്‍.ആര്. ശ്രീനിവാസന്, ബിനു മണപ്പെട്ടി, ബിനീഷ്. കെ. ബഷീര്‍, ക്യാപ്റ്റന്‍ ദാസന് പുതുശ്ശേരി, വത്സന് മേലിട്ട, പി.ജി. ശോഭനന്, കെ.ആര്. രാജന് എന്നിവര്‍ പ്രതിഷേധ യോഗത്തിന് നേതൃത്വം നല്കി.

ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം