നാഷണല്‍ എല്‍പി സ്കൂള്‍ വാര്‍ഷികം നടത്തി
ഇരിങ്ങാലക്കുട: നാഷണല്‍ എല്‍പി സ്കൂള്‍ വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും മുന്‍സിപ്പല്‍ ചെയര്‍ പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ സുജ സജീവ് കുമാര്‍ അധ്യക്ഷത വഹിച്ചു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രധാനധ്യാപിക പി.ഒ. ആനി, അധ്യാപിക എ.എം. അംബിക ദേവി എന്നിവരുടെ ഫോട്ടോ സ്കൂള്‍ മാനേജര്‍ രുഗ്മിണി രാമചന്ദ്രന് അനാച്ഛാദനം ചെയ്തു. മാനേജ്മെന്റ് പ്രതിനിധി വിപിആര്‍ മേനോന് സമ്മാനദാനം നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് ശരണ്യ സതീഷ്, എം. മോഹന്‍ദാസ്, സപ്ന ഡേവീസ്, അയ്യപ്പന് പണിക്കവീട്ടില്‍, എ.സി. സുരേഷ്, എം. സുബിത, ഹരിനാഥ്, പി.ആര്. വത്സല, അശ്വജിത്ത് എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും നടന്നു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
വെള്ളാനി കോള്‍പാട കര്‍ഷകസംഘം വാര്‍ഷിക പൊതുയോഗം നടത്തി
കെ.വി. ചന്ദ്രന് സ്മാരക ചന്ദ്രപ്രഭ പുരസ്കാരം നാട്യാചാര്യന് വേണുജിക്ക്