ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ളവര്‍ സ്കൂളില്‍ അക്ഷര ബലൂണ്‍ പറത്തി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ലിറ്റില്‍ ഫ്ളവര്‍ സ്കൂളില്‍ അക്ഷര ബലൂണ്‍ പറത്തി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സി. നവീന, എല്‍.പി. പ്രധാന അധ്യാപിക സിസ്റ്റര്‍ റിനറ്റ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ജിഷ ജോബി, മുന്‍സിപ്പല്‍ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ കരോളിന് സിഎംസി, പിടിഎ പ്രസിഡന്റ് ജെയ്സന് കരപറമ്പില്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ.ആര്. വിജയ, ശിവകുമാര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
വെള്ളാനി കോള്‍പാട കര്‍ഷകസംഘം വാര്‍ഷിക പൊതുയോഗം നടത്തി
കെ.വി. ചന്ദ്രന് സ്മാരക ചന്ദ്രപ്രഭ പുരസ്കാരം നാട്യാചാര്യന് വേണുജിക്ക്