കോണത്തുകുന്ന് ഗവ യു പി സ്കൂളില്‍ കേര ഉത്പന്നങ്ങളുടെ പ്രദര്‍ശനം ശ്രദ്ധേയമായി
കോണത്തുകുന്ന് ഗവ യു പി സ്കൂളില്‍ ഒരുക്കിയ കേര ഉത്പന്നങ്ങളുടെ പ്രദര്‍ശനം
കോണത്തുകുന്ന്: ഗവ യു പി സ്കൂളില്‍ ഒരുക്കിയ കേര ഉത്പന്നങ്ങളുടെ പ്രദര്‍ശനം ശ്രദ്ധേയമായി. തെങ്ങിന്റെ വിവിധ ഭാഗങ്ങള്‍ കൊണ്ടുണ്ടാക്കിയ അമ്പതോളം ഉത്പന്നങ്ങള്‍ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ചിരട്ട കൊണ്ടുള്ള കരകൗശല ഉത്പന്നങ്ങളും ഉണ്ടായിരുന്നു. പ്രദര്‍ശനം പ്രധാനാധ്യാപിക പി എസ് ഷക്കീന ഉദ്ഘാടനം ചെയ്തു. രവിചന്ദ്രന്‍ താണിയത്തുകുന്ന്, ഷഹീറ, എ വി പ്രകാശ്, ടി എ അനസ്, ഗ്രീഷ്മ സ്റ്റീവ്, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, പി ടി എ, എം പി ടി എ, എസ് എം സി അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.

തൃശൂര്‍ ജില്ലാ ജൂണിയര്‍ ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പ്; യൂണിയന് ഹാന്‍ഡ് ബോള്‍ അക്കാദമി അന്നനാടിന് ഇരട്ടക്കിരീടം
എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി പൊതുസമ്മേളനം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ബ്ലോക്ക് ക്ഷീര സംഗമം 2026 സംഘടിപ്പിച്ചു
സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
കുടുംബശ്രീ സംരംഭകര്‍ക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരിശീലനം
പല്ലാവൂര്‍ സമിതിയുടെ പത്മ ജ്യോതി പുരസ്കാരങ്ങള്‍ മനു മാസ്റ്റര്‍ക്കും കെ.എസ്. സുധാമനും