സെന്‍ട്രല്‍ റോട്ടറി ക്ലബ് കൊറ്റനല്ലൂര്‍ ആശാനിലയത്തിലെ കുട്ടികള്‍ക്കൊപ്പം ക്രിസ്തുമസ് ആഘോഷിച്ചു
ഇരിങ്ങാലക്കുട സെന്‍ട്രല്‍ റോട്ടറി ക്ലബ് കൊറ്റനല്ലൂര്‍ ആശാനിലയത്തിലെ കുട്ടികള്‍ക്കൊപ്പം ക്രിസ്തുമസ് ആഘോഷിക്കുന്നു
ഇരിങ്ങാലക്കുട: കൊറ്റനല്ലൂര്‍ ആശാനിലയത്തിലെ ഭിന്നശേഷിക്കാരായ 94 കുട്ടികളും അവരുടെ രക്ഷിതാക്കളും ചേര്‍ന്ന് ഇരിങ്ങാലക്കുട സെന്‍ട്രല്‍ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ വളരെ വിപുലമായ രീതിയില്‍ ക്രിസ്തുമസ് ആഘോഷം നടത്തി. ഫാ. പോള്‍ എ. അമ്പൂക്കന് അധ്യക്ഷത വഹിച്ചു. ക്ലബ് പ്രസിഡന്റ് കെ.ജെ. ജോജോ മുഖ്യാതിഥിയായിരുന്നു. ആശാനിലയം സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോണ സ്വാഗതം പറഞ്ഞു. രൂപത വികാരി ജനറല്‍ മോണ്‍.. ജോസ് മഞ്ഞളി ഉദ്ഘാടനം ചെയ്തു. ഫാ. തോമാസ് നട്ടേക്കാടന്‍, ഫാ. ജോമിന് ചെറടായി, ക്ലബ് ഡയറക്ടര്‍ പി.ടി. ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ ഫുട്ബോൾ: ക്രൈസ്റ്റ് കോളേജ് ജേതാക്കൾ
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു