ചന്തക്കുന്ന് ജംഗ്ഷനില്‍ ടൈല്‍സ് വിരിക്കുന്ന നടപടികള്‍ ആരംഭിച്ചു
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട: തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയും പോട്ട-മൂന്നുപീടിക സംസ്ഥാനപാതയും കടന്നുപോകുന്ന ചന്തക്കുന്ന് ജംഗ്ഷന് റോഡില്‍ പൊതുമരാമത്ത് വകുപ്പ് ഇന്റര്‍ലോക്ക് ടൈല്‍സ് വിരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെ മുതല്‍ ജെസിബി ഉപയോഗിച്ച് റോഡിലെ ടാറും മെറ്റലും ഇളക്കി നീക്കം ചെയ്തു. കൊടുങ്ങല്ലൂര്‍-തൃശൂര്‍ റോഡില്‍ 50 മീറ്ററും മൂന്നുപീടിക റോഡില്‍ 10 മീറ്ററുമാണു ടൈല്‍സ് വിരിക്കുക. 25 ലക്ഷം രൂപയാണു അടങ്കല്‍ തുക. ചുറ്റും ഐറിഷ് ഡ്രൈനും കോണ്‍ക്രീറ്റിംഗും നടത്തും. പണിതീരുന്നതുവരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്.

ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
കുട്ടന്‍കുളം നവീകരണം വീണ്ടും തുടങ്ങുന്നു; മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
സാവിത്രി വധം: കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല